സി​സ്റ്റ​ർ ഡോ​ണ പാ​റേ​ക്കാ​ട്ടി​ൽ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ.::Syro Malabar News Updates സി​സ്റ്റ​ർ ഡോ​ണ പാ​റേ​ക്കാ​ട്ടി​ൽ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ.
08-May,2019

കാ​​ല​​ടി: പ്രേ​​​ഷി​​​താ​​​രാം സ​​​ന്ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ ഡോ​​​ണ പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ലി​​​സ്യു റോ​​​സ് പ​​​ട്ടേ​​​രി, സി​​​സ്റ്റ​​​ർ വ​​​ന്ദ​​​ന ജോ​​​സ് നി​​​ര​​​പ്പേ​​​ൽ, സി​​​സ്റ്റ​​​ർ ടെ​​​സി ഇ​​​ട​​​ശേ​​​രി​​​ത്തോ​​​ട്ട​​​ത്തി​​​ൽ, സി​​​സ്റ്റ​​​ർ മേ​​​ഴ്സി പോ​​​ൾ കാ​​​വു​​​മ്പു​​​റം എ​​​ന്നി​​​വ​​​ർ കൗ​​​ൺ​​​സി​​​ലേ​​​ഴ്സാ​​​യും സി​​​സ്റ്റ​​​ർ ആ​​​ൻ മേ​​​ഴ്സി ഇ​​​ല്ല​​​ത്തു​​​പ​​​റ​​​മ്പി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യും സി​​​സ്റ്റ​​​ർ മേ​​​ഴ്സി പോ​​​ൾ പ്രൊ​​​ക്കു​​​റേ​​​റ്റ​​​ർ ജ​​​ന​​​റ​​​ലാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church