സീറോ മലബാർ ദേശീയ കണ്‍വൻഷൻ ഹൂസ്റ്റണിൽ::Syro Malabar News Updates സീറോ മലബാർ ദേശീയ കണ്‍വൻഷൻ ഹൂസ്റ്റണിൽ
05-May,2019

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ വി​ശ്വാ​സി സ​മൂ​ഹം ഒ​രു​മി​ക്കു​ന്ന ഏ​ഴാ​മ​ത് ദേ​ശീ​യ ക​ണ്‍വ​ൻ​ഷ​നു ഹൂ​സ്റ്റ​ണ്‍ ഒ​രു​ങ്ങി. ക​ണ്‍വ​ൻ​ഷ​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത് ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന​യാ​ണ്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ഹൂ​സ്റ്റ​ണി​ലെ ഹി​ൽ​ട്ട​ണ്‍ അ​മേ​രി​ക്കാ​സ് ക​ണ്‍വ​ൻ​ഷ​ൻ ന​ഗ​റി​ലാ​ണ് ക​ണ്‍വ​ൻ​ഷ​ൻ.

ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്താ​ണ് ക​ണ്‍വ​ൻ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ജ​ന​റ​ൽ ക​ണ്‍വീ​ന​റാ​യും ഫൊ​റോ​നാ വി​കാ​രി ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ക​ണ്‍വീ​ന​റാ​യും വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 

കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സെ​മി​നാ​റു​ക​ളും ക​ലാ- കാ​യി​ക പ​രി​പാ​ടി​ക​ളും ക​ണ്‍വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ, ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും പ്ര​ഭാ​ഷ​ണം ന​യി​ക്കും. വ​ട​ക്കേ​അ​മേ​രി​ക്ക​യി​ലെ നാ​ല്പ​തോ​ളം സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​ക​ളി​ലും നാ​ല്പ​ത്ത​ഞ്ചോ​ളം മി​ഷ​നു​ക​ളി​ലും നി​ന്ന് അ​യ്യാ​യി​ര​ത്തി​ൽ​പ​രം വി​ശ്വാ​സി​ക​ൾ ക​ണ്‍വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. 


 


മാ​ർ​ത്തോ​മാ മാ​ർ​ഗം വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള മാ​ർ​ഗം, ഉ​ണ​ർ​ന്നു പ്ര​ശോ​ഭി​ക്കു​ക എ​ന്നീ ര​ണ്ട് ആ​പ്ത​വാ​ക്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​ണ് ക​ണ്‍വ​ൻ​ഷ​ൻ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രൂ​പ​ത​യി​ലെ യൂ​ത്ത് വിം​ഗാ​ണ് ഏ​ഴാ​മ​ത് ദേ​ശീ​യ ക​ണ്‍വ​ൻ​ഷ​ന്‍റെ ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. അ​മേ​രി​ക്ക​ൻ ദേ​ശീ​യ പ​താ​ക​യു​ടെ മീ​തെ ഉ​റ​പ്പി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ന്ന കു​രി​ശും മ​റ്റ് അ​നു​ബ​ന്ധ ചി​ഹ്ന​ങ്ങ​ളും ലോ​ഗോ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church