ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ’ഗ്രാൻഡ് മിഷൻ 2019’ സമാപിച്ചു::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ’ഗ്രാൻഡ് മിഷൻ 2019’ സമാപിച്ചു
01-May,2019

പ്രെ​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഫെ​ബ്രു​വ​രി 22 മു​ത​ൽ ഏ​പ്രി​ൽ 28 വ​രെ ഇ​ട​വ​ക, മി​ഷ​ൻ, പ്രോ​പോ​സ്ഡ് മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന ’ഗ്രാ​ൻ​ഡ് മി​ഷ​ൻ 2019’ സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ർ​ഡി​ഫി​ൽ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ച്ച ധ്യാ​ന​ത്തോ​ടെ​യാ​ണു​ഗ്രാ​ൻ​ഡ് മി​ഷ​ന് സ​മാ​പ​ന​മാ​യ​ത്. ഗ്രാ​ൻ​ഡ് മി​ഷ​ൻ ന​ട​ന്ന 67 സ്ഥ​ല​ങ്ങ​ളി​ലും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ എ​ത്തി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. 
 
സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം പ്ര​ധാ​ന ദൗ​ത്യ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന സ​ഭ, സു​വി​ശേ​ഷ​ത്തി​ന്‍റെ ചൈ​ത​ന്യ​ത്താ​ൽ ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യും വി​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​പ്പെ​ട​ണം എ​ന്ന ല​ക്ഷ്യം മു​ൻ​നി​റു​ത്തി​യാ​ണ് ഒ​രു പു​തി​യ പ്രേ​ഷി​ത മു​ന്നേ​റ്റ​ത്തി​നാ​യി 2019 ലെ ​വ​ലി​യ നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു ഗ്രാ​ൻ​ഡ് മി​ഷ​ൻ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യി​ൽ ന​ട​ത്തി​യ​ത്. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​രാ​യ ഫാ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ വി.​സി., ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ, റ​വ. ഡോ. ​ആ​ൻ​റ​ണി ചു​ണ്ട​ലി​ക്കാ​ട്ട്, ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട് വി.​സി., ഫാ. ​കു​ര്യ​ൻ കാ​രി​ക്ക​ൽ എം.​എ​സ്.​എ​ഫ്. എ​സ്., ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ വി.​സി., ഫാ. ​ടോ​മി എ​ടാ​ട്ട്, ഫാ. ​തോ​മ​സ് ഒ​ലി​ക്ക​രോ​ട്ട്, ഫാ. ​ആ​ൻ​ണി പ​റ​ങ്കി​മാ​ലി​ൽ വി.​സി., ഫാ. ​ജോ​സ് പ​ള്ളി​യി​ൽ വി.​സി., ഫാ. ​ജി​ൻ​സ​ണ്‍ മു​ട്ട​ത്തു​കു​ന്നേ​ൽ ഒ. ​എ​ഫ്. എം. ​ക്യാ​പ്പ്., റ​വ ഫാ ​റോ​ബ​ർ​ട്ട് ക​ണ്ണ​ന്താ​നം, ബ്ര​ദ​ർ തോ​മ​സ് പോ​ൾ, ബ്ര​ദ​ർ സ​ന്തോ​ഷ് ടി., ​ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര, ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​രം, ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ, ബ്ര​ദ​ർ ഡൊ​മി​നി​ക് പി.​ഡി., ബ്ര​ദ​ർ ടോ​ബി മ​ണി​മ​ല​യ​ത്ത് തു​ട​ങ്ങി​യ​വ​രാ​ണു വ​ച​ന​സ​ന്ദേ​ശം പ​ക​ർ​ന്ന​ത്. 
 
 
ഗ്രാ​ൻ​ഡ് മി​ഷ​നു മു​ന്നോ​ടി​യാ​യി പ​രി​ശീ​ല​നം സി​ദ്ധി​ച്ച അ​ല്മാ​യ പ്രേ​ഷി​ത​ർ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് എ​ല്ലാ​വ​രെ​യും ധ്യാ​ന​ത്തി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​തി​നാ​യി ’ഹോം ​മി​ഷ​ൻ’ പ്രോ​ഗ്രാ​മും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 
 
വി​ശു​ദ്ധ പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ ആ​ർ​ച്ചു​ബി​ഷ​പ്പാ​യി​രി​ക്കെ 1957 ലാ​ണ് വ​ച​ന​ത്തി​ലൂ​ന്നി​യ ഇ​ട​വ​ക ന​വീ​ക​ര​ണ പ​ദ്ധ​തി​യാ​യി ’ഗ്രാ​ൻ​ഡ് മി​ഷ​ൻ’ ആ​ദ്യ​മാ​യി ആ​വി​ഷ്ക​രി​ച്ച​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church