കെ​സി​ബി​സി അ​നു​ശോ​ചിച്ചു::Syro Malabar News Updates കെ​സി​ബി​സി അ​നു​ശോ​ചിച്ചു
23-April,2019

കൊ​​​ച്ചി: ബി​​​ഷ​​​പ് മാ​​​ർ ഏ​​​ബ്ര​​​ഹാം മ​​​റ്റ​​​ത്തി​​​ന്‍റെ​​​യും ബി​​​ഷ​​​പ് ഡോ. ​​​സൈ​​​മ​​​ണ്‍ കാ​​യിപ്പു​​​റ​​​ത്തി​​​ന്‍റെ​​​യും നി​​​ര്യാ​​​ണ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ചം മാ​​​ന​​​വ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ക​​​രു​​​ന്ന​​​തി​​​ൽ, തീ​​​ക്ഷ​​​്ണ​​​ത​​​യോ​​​ടും സ​​​മ​​​ർ​​​പ്പ​​​ണ​​​ബു​​​ദ്ധി​​​യോ​​​ടും​​​കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ച, കേ​​​ര​​​ള​​​സ​​​ഭാ ത​​​ന​​​യ​​​രാ​​​യ ഈ ​​​ര​​​ണ്ടു പി​​​താ​​​ക്ക​​ൻ​​മാ​​രും ജീ​​​വി​​​ത​​​ത്തി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ക്രി​​​സ്തു​​​വി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​വ​​​രാ​​യി​​രു​​ന്നെ​​ന്ന് കെ.​​സി.​​ബി.​​സി അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു. 


 


 

സ​​​ത്ന രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്ന ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മ​​​റ്റ​​​വും ബാ​​​ല​​​സോ​​​ർ രൂ​​​പ​​​ത​​​യു​​​ടെ ദ്വി​​​തീ​​​യ മെ​​​ത്രാ​​​നാ​​​യി സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​ന്ന ബി​​​ഷ​​​പ് സൈ​​​മ​​​ണ്‍ കാ​​യിപ്പു​​​റ​​​ത്തും ക്രൈ​​​സ്ത​​​വ മി​​​ഷ​​​ന​​​റി ദൗ​​​ത്യ​​​ത്തി​​​ന്‍റെ അ​​​നു​​​ക​​​ര​​​ണീ​​​യ മാ​​​തൃ​​​ക​​​ക​​​ളാ​​​യി​​​രു​​​ന്നു​​വെ​​ന്നു കെ​​​സി​​​ബി​​​സി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church