വിശുദ്ധവാരത്തിന് തുടക്കം::Syro Malabar News Updates വിശുദ്ധവാരത്തിന് തുടക്കം
15-April,2019

കൊച്ചി: വിശുദ്ധവാരത്തിന്  തുടക്കം കുറിച്ച കൊച്ചി നഗരത്തിൽ നടത്തിയ പീഡാസഹന യാത്രയ്ക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി,  വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ , മൂവാറ്റുപുഴ ബിഷപ് അബ്രഹാം മാർ  ജൂലിയോസ് , എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മാർ ജോസ് പുത്തൻവീട്ടിൽ ,ഫാദർ ഡേവിസ് മാടവന  എന്നിവർ നേതൃത്വം നൽകി. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church