ദൈ​​​​​വ​​​​​പു​​​​​ത്ര​​​​​ന്‍റെ ജൈ​​​​​ത്ര​​​​​യാ​​​​​ത്ര::Syro Malabar News Updates ദൈ​​​​​വ​​​​​പു​​​​​ത്ര​​​​​ന്‍റെ ജൈ​​​​​ത്ര​​​​​യാ​​​​​ത്ര
14-April,2019

കൃപാവസന്തം - 42/ ഫാ. ​​​​​ജോ​​​​​​യി ചെ​​​​​​ഞ്ചേ​​​​​​രി​​​​​​ൽ എം​​​​​സി​​​​​ബി​​​​​എ​​​​​​സ്

ക​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ നാ​​​​​മ​​​​​ത്തി​​​​​ൽ വ​​​​​രു​​​​​ന്ന രാ​​​​​ജാ​​​​​വ് അ​​​​​നു​​​​​ഗൃ​​​​​ഹീ​​​​​ത​​​​​ൻ, സ്വ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ൽ സ​​​​​മാ​​​​​ധാ​​​​​നം, അ​​​​​ത്യു​​​​​ന്ന​​​​​ത​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​ഹ​​​​​ത്വം (ലൂ​​​​​ക്കാ 19:38). ക്രി​​​​​സ്തു​​​​​വി​​​​​ന്‍റെ രാ​​​​​ജ​​​​​കീ​​​​​യ​​​​​മാ​​​​​യ ജ​​​​​റു​​​​​സ​​​​​ലെം പ്ര​​​​​വേ​​​​​ശ​​​​​ന​​​​​മാ​​​​​ണ് ഓ​​​​​ശാ​​​​​ന. സ​​​​​ഹ​​​​​ജ​​​​​മാ​​​​​യ ലാ​​​​​ളി​​​​​ത്യ​​​​​ത്തോ​​​​​ടെ, പൂ​​​​​ർ​​​​ണ​​​​​ദൈ​​​​​വ​​​​​വും പൂ​​​​​ർ​​​​​ണ​​​​മ​​​​​നു​​​​​ഷ്യ​​​​​നു​​​​​മാ​​​​​യ ക്രി​​​​​സ്തു താ​​​​​ൻ ആ​​​​​രാ​​​​​ണെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണി​​​​​വി​​​​​ടെ. 
 

 

രാ​​​​​ജാ​​​​​വി​​​​​ന്‍റെ ദ്വി​​​​​മു​​​​​ഖ സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ൾ; രാ​​​​​ജാ ശോ​​​​​ഭ​​​​​നാ​​​​​ൽ (ആ​​​​​ത്മാ​​​​​ക്ക​​​​​ളെ ശോ​​​​​ഭി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ൻ); രാ​​​​​ജാ അ​​​​​നു​​​​​ര​​​​​ഞ്ജ​​​​​നാ​​​​​ൽ (അ​​​​​നു​​​​​ര​​​​​ഞ്ജി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ൻ) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ്. ഉ​​​​​ട​​​​​ന​​​​​ടി നി​​​​​റ​​​​​വേ​​​​​റേ​​​​​ണ്ട, പ്ര​​​​​വാ​​​​​ച​​​​​ക പ്രോ​​​​​ക്ത​​​​​മാ​​​​​യ പ​​​​​രി​​​​​ത്രാ​​​​​ണ​​​​​ക​​​​​ർ​​​​മ​​​​ത്തി​​​​​ന്‍റെ നി​​​​​റ​​​​​വേ​​​​​റ​​​​​ലി​​​​​ൽ, ജ​​​​​നം ച​​​​​ഞ്ച​​​​​ല​​​​​ചി​​​​​ത്ത​​​​​രാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ, ത​​​​​ന്‍റെ രാ​​​​​ജ്യം ഐ​​​​​ഹി​​​​​ക​​​​​മ​​​​​ല്ലെ​​​​​ന്നും മാ​​​​​നു​​​​​ഷി​​​​​ക കാ​​​​​ഴ്ച​​​​​പ്പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​ത​​​​​ല്ലെ​​​​​ന്നു​​​​​മു​​​​​ള്ള വി​​​​​ശ്വാ​​​​​സ​​​​​പാ​​​​​ഠം ന​​​​​ൽ​​​​​കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ക്രി​​​​​സ്തു. ജ​​​​​നം രാ​​​​​ജാ​​​​​വാ​​​​​ക്കാ​​​​​ൻ നോ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ഴെ​​​​​ല്ലാം അ​​​​​വ​​​​​ൻ അ​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​ഞ്ഞു​​​​​മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു. കാ​​​​​ര​​​​​ണം അ​​​​​വ​​​​​ന്‍റെ രാ​​​​​ജ്യ​​​​​വും രാ​​​​​ജ​​​​​ത്വ​​​​​വും ഈ ​​​​​ലോ​​​​​ക​​​​​ത്തി​​​​​ന്‍റേ​​​​​ത​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. 

ഓ​​​​​ശാ​​​​​ന! ‘ക​​​​​ർ​​​​​ത്താ​​​​​വേ ഞ​​​​​ങ്ങ​​​​​ളെ ര​​​​​ക്ഷി​​​​​ക്ക​​​​​ണേ’എ​​​​​ന്നാ​​​​​ണ് ഈ ​​​​​ഹെ​​​​​ബ്രാ​​​​​യ​​​​​പ​​​​​ദ​​​​​ത്തി​​​​​ന​​​​​ർ​​​​​ഥം. ര​​​​​ക്ഷ തേ​​​​​ടി​​​​​യ ജ​​​​​ന​​​​​ത്തി​​​​​ന്‍റെ ഹൃ​​​​​ദ​​​​​യം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ പ്രാ​​​​​ർ​​​​​ഥ​​​​ന​​​​​യാ​​​​​ണ​​​​​ത്. ഭൗ​​​​​തി​​​​​ക​​​​​മാ​​​​​യ നേ​​​​​ട്ട​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല അ​​​​​വ​​​​​രു​​​​​ടെ പ്രാ​​​​​ർ​​​​ഥ​​​​നാ​​​​​ല​​​​​ക്ഷ്യം. ഹൃ​​​​​ദ​​​​​യ​​​​​വീ​​​​​ഥി​​​​​ക​​​​​ൾ ദൈ​​​​​വ​​​​​ത്തി​​​​​നു ​വേ​​​​​ണ്ടി ഒ​​​​​രു​​​​​ക്കു​​​​​ക​​​​​യും അ​​​​​ധ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ദൈ​​​​​വ​​​​​കീ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന ദൈ​​​​​വ​​​​​മ​​​​​നു​​​​​ഷ്യ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ നി​​​​​ഷ്ക​​​​​ള​​​​​ങ്ക ​സൗ​​​​​ന്ദ​​​​​ര്യ​​​​​വും സു​​​​​കൃ​​​​​ത​​​​​വു​​​​​മാ​​​​​ണ് ഓ​​​​​ശാ​​​​​ന. നോ​​​​​ന്പി​​​​​ന്‍റെ നെ​​​​​ഞ്ച​​​​​ക​​​​​മാ​​​​​യ ഈ ​​​​​വി​​​​​ശു​​​​​ദ്ധ​​​​​വാ​​​​​ര​​​​​ത്തി​​​​​നു പ്ര​​​​​വേ​​​​​ശി​​​​​ക​​​​​യാ​​​​​യി നി​​​​​ൽ​​​​​ക്കു​​​​​ന്ന ഓ​​​​​ശാ​​​​​ന, ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ദൈ​​​​​വ​​​​​പ്ര​​​​​തി​​​​​ഷ്ഠ ന​​​​​ട​​​​​ത്താ​​​​​നും അ​​​​​ധ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ര​​​​​ക്ഷ​​​​​ക​​​​​നെ വി​​​​​ളി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള ദി​​​​​ന​​​​​മാ​​​​​ണ്. 

 



ര​​​​​ക്ഷ​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യം ത​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ല്ല എ​​​​​ന്നും ത​​​​​ങ്ങ​​​​​ളാ​​​​​ണ് ര​​​​​ക്ഷ​​​​​ക​​​​​രെ​​​​ന്നു സ്വ​​​​​യം ന​​​​​ടി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത നി​​​​​യ​​​​​മ​​​​​ജ്ഞ-​​​​​ഫ​​​​​രി​​​​​സേ​​​​​യ സം​​​​​ഘ​​​​​വും ഇ​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ൽ ഉ​​​​​ണ്ട്. അ​​​​​റി​​​​​വും ആ​​​​​ഡം​​​​​ബ​​​​​ര​​​​​ങ്ങ​​​​​ളും ദൈ​​​​​വ​​​​​ത്തെ മ​​​​​റ​​​​​ക്കാ​​​​​നു​​​​​ള്ള പ്ര​​​​​ലോ​​​​​ഭ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യി മാ​​​​​റി​​​​​യേ​​​​​ക്കാം. നേ​​​​​താ​​​​​ക്ക​​​​ന്മാ​​​​ർ നെ​​​​​ട്ടോ​​​​​ട്ട​​​​​മോ​​​​​ടു​​​​​ന്ന കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​മാ​​​​​ണി​​​​​ത്. ക്രി​​​​​സ്തു​​​​​വാ​​​​​കു​​​​​ന്ന രാ​​​​​ജാ​​​​​വി​​​​​ൽ വി​​​​​ള​​​​​ങ്ങി​​​​​യ യ​​​​​ഥാ​​​​​ർ​​​​ഥ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ സു​​​​​കൃ​​​​​ത​​​​​ങ്ങ​​​​​ളെ ധ്യാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തു സ​​​​​മു​​​​​ചി​​​​​ത​​​​​മാ​​​​​ണ്; ജ​​​​​റു​​​​​സ​​​​​ലെം ന​​​​​ഗ​​​​​രി​​​​​യി​​​​​ലേ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​രാ​​​​​ജാ​​​​​വ് പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്- മ​​​​​ര​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ, ആ​​​​​ത്മ​​​​​ദാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ അ​​​​​ന​​​​​ശ്വ​​​​​ര​​​​​മാ​​​​​കു​​​​​ന്ന രാ​​​​​ജ​​​​​ത്വം, അ​​​​​ധി​​​​​കാ​​​​​രാ​​​​​ധി​​​​​പ​​​​​ത്യ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​തി​​​​​ര​​​​​ക്കു​​​​​ള​​​​​ന്പ​​​​​ടി​​​​​യും പ്രൗ​​​​​ഢി​​​​​യും ര​​​​​ഥ​​​​​യാ​​​​​ത്ര​​​​​യു​​​​​മ​​​​​ല്ല, ക​​​​​ഴു​​​​​ത​​​​​പ്പു​​​​​ത്തേ​​​​​റാ​​​​​ൻ​​​​​പോ​​​​​ന്ന വി​​​​​ന​​​​​യ​​​​​വും താ​​​​​ഴ്മ​​​​​യു​​​​​ള്ള മ​​​​​ന​​​​​സും. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ ഭാ​​​​​രം ചു​​​​​മ​​​​​ക്കു​​​​​ന്ന വി​​​​​ന​​​​​യാ​​​​​ന്വി​​​​​ത​​​​​നാ​​​​​ക​​​​​ണം യ​​​​​ഥാ​​​​​ർ​​​​ഥ നേ​​​​​താ​​​​​വ്. ര​​​​​ക്ഷ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന ഒ​​​​​രു ജ​​​​​ന​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​വി​​​​​ളി​​​​​ക്കു കാ​​​​​തോ​​​​​ർ​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ർ​​​​​ക്കാ​​​​​ക​​​​​ണം. അ​​​​​വ​​​​​ര​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​ത്തെ ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ക​​​​​യോ ക​​​​​ബ​​​​​ളി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യാ​​​​​ൻ പാ​​​​​ടി​​​​​ല്ല. മ​​​​​ര​​​​​ച്ചി​​​​​ല്ല​​​​​ക​​​​​ൾ, ഒ​​​​​ലി​​​​​വി​​​​​ല​​​​​ക​​​​​ൾ, മൃ​​​​​ഗ​​​​​ങ്ങ​​​​​ൾ, പ്ര​​​​​കൃ​​​​​തി, മ​​​​​നു​​​​​ഷ്യ​​​​​ർ എ​​​​​ല്ലാം ഒ​​​​​രേ​​​​​ക​​​​​താ​​​​​ബോ​​​​​ധ​​​​​ത്തി​​​​​ൽ ഒ​​​​​ത്തു​​​​​ചേ​​​​​ർ​​​​​ന്ന്, പ്ര​​​​​പ​​​​​ഞ്ച​​​​​സ്ര​​​​ഷ്‌​​​​ടാ​​​​​വി​​​​​നു സ്തു​​​​​തി​​​​​ക​​​​​ള​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന നേ​​​​​തൃ​​​​​ത്വ​​​​​മാ​​​​​ക​​​​​ണം ക്രൈ​​​​​സ്ത​​​​​വ​​​​ന്‍റേ​​​​ത്. ഓ​​​​​ശാ​​​​​ന ദാ​​​​​വീ​​​​​ദി​​​​​ന്‍റെ പു​​​​​ത്ര​​​​​ന് ഓ​​​​​ശാ​​​​​ന.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church