ന​​​​ല്ലി​​​​ട​​​​യ​​​​ൻ::Syro Malabar News Updates ന​​​​ല്ലി​​​​ട​​​​യ​​​​ൻ
13-April,2019

കൃപാവസന്തം - 41 / ഫാ. ​​​​​ജോ​​​​​​യി ചെ​​​​​​ഞ്ചേ​​​​​​രി​​​​​​ൽ എം​​​​​സി​​​​​ബി​​​​​എ​​​​​​സ്
 
ആ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ജീ​​​​വ​​​​ൻ അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന ന​​​​ല്ലി​​​​ട​​​​യ​​​​ൻ ഞാ​​​​നാ​​​​കു​​​​ന്നു (യോ​​​​ഹ 10:11). ന​​​​ല്ലി​​​​ട​​​​യ​​​​നാ​​​​യ ത​​​​ന്പു​​​​രാ​​​​ൻ ന​​​​മു​​​​ക്കു​​​​വേ​​​​ണ്ടി ചെ​​​​യ്ത കാ​​​​ര്യ​​​​ങ്ങ​​​​ളെ അ​​​​വി​​​​ടു​​​​ത്തെ അ​​​​ജ​​​​ഗ​​​​ണ​​​​മാ​​​​യ നാം ​​​​ന​​​​ന്ദി​​​​യോ​​​​ടെ ഓ​​​​ർ​​​​ക്കു​​​​ന്ന നാ​​​​ളു​​​​ക​​​​ളാ​​​​ണ​​​​ല്ലോ നോ​​​​ന്പ്. ആ​​​​രാ​​​​ണ് ന​​​​ല്ലി​​​​ട​​​​യ​​​​ൻ? ആ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി സ്വ​​​​ന്തം ജീ​​​​വ​​​​ൻ ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​ൻ! ന​​​​മു​​​​ക്കു​​​​വേ​​​​ണ്ടി സ്വ​​​​ജീ​​​​വ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച്, ന​​​​മ്മി​​​​ൽ ജീ​​​​വ​​​​നാ​​​​യി നി​​​​റ​​​​യു​​​​ന്ന ക്രി​​​​സ്തു. നേ​​​​തൃ​​​​ത്വ​​​​വും തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മൊ​​​​ക്കെ പ്ര​​​​ത്യേ​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​കു​​​​ന്ന ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഒ​​​​രു നേ​​​​താ​​​​വ് ന​​​​ല്ല ഒ​​​​രി​​​​ട​​​​യ​​​​നാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ണി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി രാ​​​​പ​​​​ക​​​​ൽ അ​​​​ർ​​​​പ്പി​​​​ത​​​​നാ​​​​കു​​​​ന്ന വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് പാ​​​​ഠം. 
 
ക​​​​ർ​​​​ത്താ​​​​വ് എ​​​​ന്‍റെ ഇ​​​​ട​​​​യ​​​​നെ​​​​ങ്കി​​​​ൽ മ​​​​ര​​​​ണ​​​​താ​​​​ഴ്‌വാ​​​​ര​​​​ങ്ങ​​​​ളും എ​​​​നി​​​​ക്ക് പ​​​​ച്ച​​​​പ്പു​​​​ൽ​​​​മേ​​​​ടു​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ങ്കീ​​​​ർ​​​​ത്ത​​​​ക​​​​ൻ പാ​​​​ടു​​​​ന്നു. കു​​​​റ​​​​വു​​​​ക​​​​ൾ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടാ​​​​തെ നി​​​​റ​​​​വി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​ട​​​​യ​​​​ന്‍റെ​​​​തെ​​​​ന്നും ഏ​​​​തു​​​​പ്ര​​​​തി​​​​കൂ​​​​ല​​​​ങ്ങ​​​​ളും ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ൻ ആ ​​​​സാ​​​​ന്നി​​​​ധ്യം മ​​​​തി​​​​യാ​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് സ​​​​ങ്കീ​​​​ർ​​​​ത്ത​​​​ന്‍റെ മ​​​​ന​​​​സ്. ആ​​​​ട്ടി​​​​ൻ​​​​കൂ​​​​ട്ട​​​​ത്തെ ക​​​​രു​​​​ത​​​​ലോ​​​​ടെ ന​​​​യി​​​​ക്കു​​​​ന്ന ഇ​​​​ട​​​​യ​​​​നാ​​​​ണ് ദൈ​​​​വ​​​​മെ​​​​ന്ന് ഏ​​​​ശ​​​​യ്യ​​​​യും മു​​​​റി​​​​വേ​​​​റ്റ​​​​തി​​​​നെ സു​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഇ​​​​ട​​​​യ​​​​നാ​​​​ണ് അ​​​​വി​​​​ടു​​​​ന്നെ​​​​ന്ന് എ​​​​സ​​​​ക്കി​​​​യേ​​​​ലും പ​​​​റ​​​​യു​​​​ന്നു. അ​​​​ങ്ങ​​​​നെ​​​​യു​​​​ള്ളൊ​​​​രു ദൈ​​​​വം മ​​​​നു​​​​ഷ്യ​​​​നാ​​​​യി അ​​​​വ​​​​ത​​​​രി​​​​ക്കു​​​​ന്ന വാ​​​​ർ​​​​ത്ത ആ​​​​ദ്യം കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തും ആ​​​​ട്ടി​​​​ട​​​​യ​​​​രാ​​​​ണ്. ആ​​​​ടു​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി കാ​​​​ടു​​​​ക​​​​ൾ മേ​​​​ടാ​​​​ക്കി​​​​യ ഇ​​​​ട​​​​യ​​​ന്മാ​​​​ർ, ഉ​​​​റ​​​​ക്ക​​​​മി​​​​ല്ലാ​​​​തെ അ​​​​വ​​​​യെ കാ​​​​ത്ത​​​​വ​​​​ർ, ഇ​​​​ട​​​​യ​​​​ന്‍റെ ജ​​​​ന​​​​ന​​​​ത്തി​​​​ൽ പു​​​​ള​​​​കി​​​​ത​​​​രാ​​​​കു​​​​ക​​​​യാ​​​​ണ്. 
 
 
ത​​​​നി​​​​ക്കു സ്വ​​​​ന്ത​​​​മാ​​​​യ​​​​തി​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, ന​​​​ഷ്ട​​​​മാ​​​​യ​​​​തി​​​​നെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​വ​​​​ൻ, ആ​​​​ത്മം പ​​​​ണ​​​​യ​​​​പ്പെ​​​​ടു​​​​ത്തി, ദൈ​​​​വി​​​​ക പ​​​​ദ്ധ​​​​തി​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന് ആ​​​​ടു​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ച്ച​​​​വ​​​​ൻ, ദൈ​​​​വി​​​​ക​​​​സ്വ​​​​രം ശ്ര​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​ൻ, പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ പ​​​​ത​​​​റാ​​​​തെ ആ​​​​ടു​​​​ക​​​​ളു​​​​ടെ മു​​​​ന്പേ ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​ൻ, ക​​​​രു​​​​ത​​​​ലും കാ​​​​രു​​​​ണ്യ​​​​വും ഉ​​​​ള്ള​​​​വ​​​​ൻ, മു​​​​റി​​​​വു​​​​ക​​​​ൾ വ​​​​ച്ചു​​​​കെ​​​​ട്ടു​​​​ന്ന​​​​വ​​​​ൻ, അ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ അ​​​​ന​​​​ശ്വ​​​​ര​​​​ത തേ​​​​ടി​​​​യ​​​​വ​​​​ൻ, ആ​​​​രു​​​​ടെ​​​​യും നി​​​​ർ​​​​ബ​​​​ന്ധ​​​​ത്തി​​​​നു വ​​​​ഴ​​​​ങ്ങാ​​​​തെ സ്വ​​​​യം സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​ൻ... അ​​​​തി​​​​നാ​​​​ലാ​​​​ണ് ഞാ​​​​ൻ ന​​​​ല്ല ഇ​​​​ട​​​​യ​​​​നാ​​​​ണെ​​​​ന്ന് ആ​​​​ധി​​​​കാ​​​​രി​​​​ക​​​​മാ​​​​യി ഈ​​​​ശോ പ​​​​റ​​​​ഞ്ഞ​​​​ത്. 
 
ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലൊ​​​​ക്കെ ഇ​​​​ട​​​​യ​​​ന്മാ​​​രാ​​​​ണ് ന​​​​മ്മ​​​​ൾ. കു​​​​ടും​​​​ബ​​​​ത്തി​​​​ൽ, ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ, സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ, പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ​മേ​​​​ഖ​​​​ല​​​​യി​​​​ലൊ​​​​ക്കെ. എ​​​​ന്നി​​​​ലെ/​​​​നി​​​​ന്നി​​​​ലെ ന​​​​ല്ലി​​​​ട​​​​യ​​നു മേ​​​​ൽ​​​പ​​​റ​​​​ഞ്ഞ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ ഉ​​​​ണ്ടോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക. കൂ​​​​ടെ ആ​​​​യി​​​​രി​​​​ക്കാ​​​​ൻ, കൂ​​​​ട്ടം പി​​​​രി​​​​ഞ്ഞ​​​​തി​​​​നെ ക്ഷ​​​​മ​​​​യോ​​​​ടെ തേ​​​​ടാ​​​​ൻ, പേ​​​​രു​​​​ചൊ​​​​ല്ലി വി​​​​ളി​​​​ക്കാ​​​​ൻ, അ​​​​ർ​​​​പ്പി​​​​ത​​​​രാ​​​​കാ​​​​ൻ, ആ​​​​ത്മ​​​​ദാ​​​​നം ചെ​​​​യ്യാ​​​​ൻ ന​​​​മ്മി​​​​ലും ഒ​​​​രു ന​​​​ല്ലി​​​​ട​​​​യ​​​​ൻ പി​​​​റ​​​​ക്ക​​​​ട്ടെ.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church