പ്ര​​ചാ​​ര​​ണം തെ​​റ്റെന്ന് എറണാകുളം-അങ്കമാലി അ​​തി​​രൂ​​പ​​ത പി​​ആ​​ർ​​ഒ::Syro Malabar News Updates പ്ര​​ചാ​​ര​​ണം തെ​​റ്റെന്ന് എറണാകുളം-അങ്കമാലി അ​​തി​​രൂ​​പ​​ത പി​​ആ​​ർ​​ഒ
02-April,2019

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​നു പി​​​​ഴ​​​​യ​​​​ട​​​​ച്ചു എ​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം തെ​​​​റ്റാ​​​​ണെ​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​ത പി​​​​ആ​​​​ർ​​​​ഒ റ​​​​വ. ഡോ. ​​​​പോ​​​​ൾ ക​​​​രേ​​​​ട​​​​ൻ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​ൽ അ​​​​റി​​​​യി​​​​ച്ചു. 2016-17 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കു സ്ഥ​​​​ല​​​വി​​​​ല്പ​​​​ന​​​​യി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യി ന​​​​ൽ​​​​കേ​​​​ണ്ട നി​​​​കു​​​​തി​​​​യി​​​​ന​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ഗ​​​​ഡു​​​​വാ​​​​യ 50 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ആ​​​​ദാ​​​​യ​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​നു കൊ​​​​ടു​​​​ത്ത​​​​ത്. വ​​​​രു​​​​മാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി അ​​​​തി​​​​രൂ​​​​പ​​​​ത റി​​​​ട്ടേ​​​​ണ്‍ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ദാ​​​​യ നി​​​​കു​​​​തി വ​​​​കു​​​​പ്പ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച തു​​​​ക​​​​യാ​​​​ണു ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും റ​​​​വ. ഡോ. ​​​​പോ​​​​ൾ ക​​​​രേ​​​​ട​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church