Feature
23-November,2014 Source: deepika

ഏറ്റുമാനൂര്‍: മാന്നാനത്തിന്റെ ദിവ്യതേജസിനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ ദൈവത്തിനു നന്ദിയര്‍പ്പിച്ചു മാന്നാനം ആശ്രമദേവാലയത്തില്‍ പതിനായിരങ്ങളുടെ പ്രാര്‍ഥനാമഞ്ജരികള്‍. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദവി പ്രഖ്യാപ
16-April,2017 Source: deepika.com

ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ണി​ക്ക​ല്ലാ​ണ് യേ​ശു​വി​ന്‍റെ പു​ന​രു​ത്ഥാ​നം. കേ​വ​ല മാ​നു​ഷി​ക​യു​ക്തി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​തും എ​ന്നാ​ൽ വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ര​ക​ല്ലി​ൽ മാ​റ്റു തെ​ളി​യു​ന്ന​തു​മാ​യ സം​ഭ​വം.
30-January,2017 Source: deepika.com

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇ​ന്നു യെ​മ​നി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ ത​ട​വ​റ​യ്ക്കു​ള്ളി​ലാ​ണ്. ലോ​കം മു​ഴു​വ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​തും അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നു​വേണ്ടി​യാ​ണ്. അ​ച്ച​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്പോ​ൾ ഇ​ങ്ങു ദൂ​രെ ബംഗ
25-December,2016 Source: deepika.com

സംഘർഷങ്ങളും ആശങ്കകളും നിറഞ്ഞ ലോകത്തിനു സമാധാനത്തിൻറെ സന്ദേശവുമായെത്തുന്ന ക്രിസ്മസ് ഒരു ആശ്വാസ സ്പർശമാണ്. എന്നും മനുഷ്യരാശി ആഗ്രഹിച്ചിട്ടുള്ളതും എന്നാൽ, ലഭിക്കുക ദുഷ്കരമെന്നു മനസിലാക്കിയിട്ടുള്ളതുമാണു സമാധാനം. അലൗകികവും ആത്മാവിനെ തഴ
15-December,2016 Source: deepika.com

കൊച്ചേട്ടന്റെ കത്ത് / തടയണം, ഈ ഭാഷാശോഷണം   സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,   ഭാഷ, ആശയ വിനിമയത്തിന്റെ ഉപാധിയാണ്. ഭാഷ എല്ലാവർക്കുമുണ്ട്. എന്നാൽ എല്ലാവർക്കും ഒരേ ഭാഷയല്ല! അതിനാൽ, ഭാഷാവ്യത്യാസം അറിഞ്ഞുകൊണ്ട് നടത്തുന്ന വിനിമയം മാത്രമേ വിജയിക
12-December,2016 Source: SMCIM

ആർച്ച്ബിഷപ് മാർ ആൻഡ്രുസ് താഴത്ത്    വിശ്രമ ജീവിതത്തിലും വിശ്രമം ഇല്ലാത്ത സേവനങ്ങൾ .ദൈവത്തിനും സമൂഹത്തിനും ഉള്ള ശ്രുശ്രൂഷകൾ .പൗരോഹിത്യത്തിന്റെ അറുപതു സംവത്സരങ്ങൾ പിന്നിടുമ്പോളും ആർച്ച്ബിഷപ്  മാർ ജേക്കബ് തൂങ്കുഴി ജനഹൃദയങ്ങളിൽ ഒരു വ
27-November,2016 Source: deepika.com

റവ.ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ

കരുണയുടെ ജൂബിലിവർഷ സമാപനത്തിനു പൊൻതൂവൽ ചാർത്താൻ ഫ്രാൻസിസ് മാർപാപ്പ നെയ്തെടുത്ത ഒരു കിരീടമാണു കരുണയും ദീനതയും’
25-November,2016 Source: deepika.com

ഭാരതത്തിലെ സകല മാധ്യമങ്ങളും അതിപ്രാധാന്യംകൊടുത്തു ചർച്ച ചെയ്യുന്ന വിഷയമാണു രാജ്യത്തു ക്രയവിക്രയത്തിലുണ്ടായിരുന്ന 1000 രൂപയുടെയും 500 രൂപയുടെയും കറൻസി നോട്ടുകൾക്ക് ഈമാസം എട്ടു മുതൽ ക്രയവിക്രയ സാധുത ഇല്ലാതാക്കിയിരിക്കുന്ന കേന്ദ്രസർക്കാര
31-October,2016 Source: deepika.com

ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ നൂറ്റിയെട്ടാം ചരമ വാർഷികം അദ്ദേഹത്തിന്റെ ജന്മസ്‌ഥലമായ എടത്വായിൽ നവംബർ ഒന്നിന് മാതൃ ഇടവകയുടേയും ഫ്രാൻസിസ്കൻ മൂന്നാം സഭയുടെയും നേതൃത്വത്തിൽ ആചരിക്കുകയാണ്. പുണ്യ ജീവിതത്തിന്റെ ഉദാത്ത മാതൃകയായി സഭയും
05-September,2016 Source: deepika.com

ദൈവകരുണ പകര്‍ന്നുനല്‍കുന്ന വിശുദ്ധമായൊരു ഉപകരണമായിരുന്നു മദര്‍ തെരേസڈ- വത്തിക്കാന്‍ ചത്വരത്തിനകത്തും പുറത്തും തിങ്ങിനിറഞ്ഞ ജനലക്ഷങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനുശേഷം

Back to Top

Never miss an update from Syro-Malabar Church