DOCUMENTS
The joy of The gospel fills the hearts and  lives of all who encounte...  
 Whereas the system of Palliyogam is a laudable heritage of the Syro-Malabar Major Archiepiscopal Church by which she expresses in a tangible way the ecclesial communion of all Christian faithful in the Church;
And whereas, as per CCEO c. 295, a uniform particular law on the Palliyogam applicable to all parishes in the Syro-Malabar Major Archiepiscopal Church is required;
 
Now, the Synod of Bishops of the Syro-Malabar Major Archiepiscopal Church, in exercise of its legislative power, hereby makes the following rules to regulate matters relating to the Palliyogam.
വിശ്വാസവര്‍ഷാചരണത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നത്
വിശ്വാസവര്‍ഷം പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ബനഡിക്ട് 
മാര്‍പാപ്പ വിശേഷിപ്പിക്കുന്നത് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 
പ്രസിദ്ധീകരിച്ചതിന്റെ ഇരുപതാംവര്‍ഷമാണിത് എന്നതാണ്. 
വിശ്വാസവര്‍ഷം പ്രഖ്യാപിക്കുന്നതിനുള്ള ഒരു കാരണമായി ബനഡിക്ട് 
മാര്‍പാപ്പ വിശേഷിപ്പിക്കുന്നത് ര−ാം വത്തിക്കാന്‍ സൂനഹദോസ് ആരംഭിച്ചതിന്റെ 
സുവര്‍ണ്ണജൂബിലി വര്‍ഷമാണിത് എന്നതാണ്. ഇരുപതാം നൂറ്റാ−ില്‍ സഭയുടെ മേല്‍ 
ചൊ
 രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖകള്‍ പ്രാധാന്യമനുസരിച്ച് മൂന്നു 
വിഭാഗങ്ങളായി വിഭജിക്കുന്നുണ്ട്: കോണ്‍സ്റിറ്റ്യൂഷനുകള്‍, ഡിക്രികള്‍, പ്രഖ്യാപനങ്ങള്‍. 
ഈ പഠനപരമ്പരയില്‍ ആദ്യം നാലു കോണ്‍സ്റിറ്റ്യൂഷനുകള്‍
 ക്രിസ്തീയസമൂഹത്തിന് രൂപം കൊടുക്കുന്നതിലും ക്രിസ്തീയ ജീവിതത്തിന്റെ 
നവീകരണത്തിലും ലിറ്റര്‍ജിക്കുള്ള പ്രാധാന്യം ഇപ്രകാരം സഭ പ്രഖ്യാപനം ചെയ്തു. 
ക്രിസ്തീയജീവിതത്തിന്റെ അന്തര്‍ധാരയും ജീവിതവിശുദ്ധിയുടെ മഹനീയമായ 
പ്രക
തിരുസഭയിലെല്ലാവരും തുല്യമഹത്ത്വമുള്ളവരാണെന്നും ഇടയ 
ന്മാരും അജപാലകരും അല ്മായരും തമ്മില്‍ സഹോദര തുല്യമായ 
ബന്ധം വേണമെന്നും കൌണ്‍സില്‍ പഠിപ്പിക്കുന്നു. ആത്മീയ 
സമത്വം രണ്ടാം വത്തിക്കാന്‍സൂനഹദോസിന്റെ വിപ്ളവാത്മകമ
 വത്തിക്കാന്‍ കൌണ്‍സില്‍ പ്രമാണരേഖകളില്‍ മൂന്നാമത്തെ കോണ്‍സ്റിറ്റ്യൂഷനാണ ് 
ദൈവവചനം (ദേയീ വെര്‍ബും). 1965 നവംബര്‍ 18ന് ഇത് പ്രസിദ്ധീകൃതമായി. ദീര്‍ഘമായ 
പഠനങ്ങളും തിരുത്തലുകളും ഈ രേഖയുടെയും പിന്നിലു−്. കൌണ്‍സിലിന്റെ 
 വി. ലിഖിതങ്ങളുടെ ദൈവനിവേശിത സ്വഭാവവും ശരിയായ വ്യാഖ്യാനവും:
  വി.ഗ്രന്ഥത്തിന്റെ ദൈവനിവേശിതസ്വഭാവത്തെ ഈ പ്രമാണരേഖ വ്യക്തമായി 
പഠിപ്പിക്കുന്നു: "പുതിയ നിയമത്തിലെയും പഴയനിയമത്തിലെയും എല്ലാ 
പുസ്തകങ്ങളും പൂര്‍ണ്ണമായി അവയ
  ര−ാം വത്തിക്കാന്‍ കൌണ്‍സിലിന്റെ 16 പ്രമാണരേഖകളില്‍ ഏറ്റവും വലിയതാണു 'സഭ 
ആധുനിക ലോകത്തില്‍' എന്ന കോണ്‍സ്റിറ്റ്യൂഷന്‍. ഗാവുദീയും എത്ത് സ ്പെസ ് (ഏമൌറശൌാ ല 
ടുല = സന്തോഷവും പ്രത്യാശയും) എന്നാണ് ഈ പ്രമാണരേഖയുടെ ലത്തീന്‍ പേര്.
മനുഷ്യമഹാകുടുംബം: ഈ ലോകത്തെ ഒരു കുടുംബമായും മനുഷ്യരെ അതില്‍ വസിക്കുന്ന അംഗങ്ങളായും സഭ കാണുന്നു. ഈ കുടുംബത്തിലെ ഒരംഗമായി ദെവവചനം അവതരിച്ചതുതന്നെ മനുഷ്യമഹത്ത്വം ഉയര്‍ത്തുന്നു. അവന്‍ സ്ഥാപിച്ച സഭയാണു മനുഷ്യ കൂട്ടായ്മയുടെ ഏറ്റവും നല്ല
 വിശ്വാസവര്‍ഷാചരണത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നത് എന്താണ ് എന്നു 
വിശദീകരിച്ചുകൊ− ് പരിശുദ്ധപിതാവ് ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പ  നല്കിയ 
അപ്പസ്തോലിക ലേഖനമാണ ് 'വിശ്വാസത്തിന്റെ വാതില്‍' (ജീൃമേ ളശറലശ). 15 
ഖണ്ഡികകളിലായി
 സഭാജീവിതത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയിട്ടുളള സുപ്രധാന 
സംഭവങ്ങളുടെ വാര്‍ഷികങ്ങളുടെ പശ്ചാത്തലത്തില്‍ സഭയില്‍ പ്രത്യേക വര്‍ഷാചരണങ്ങള്‍
പ്രഖ്യാപിക്കാറു−്. അത്തരം സംഭവങ്ങളെ അനുസ്മരിക്കുന്നതോടൊപ്പം സഭയിലാകമാന
VATICAN CITY, OCT. 27, 2012 (Zenit.org).- Here is the link to the full text of the Final Message to the People of God from the XIII Ordinary General Assembly of the Synod of Bishops.
The summary of the intervention made by Card. Leonardo SANDRI, Prefect of the Congregation for the Oriental Churches during the Twelfth General Congregation of the Synod on New Evangelization held on Monday, 15th October 2012, Afternoon, is given below.
On Sunday Pope Benedict XVI proclaimed the XIII Ordinary General Assembly of the Synod of Bishops on the New Evangelisation open during the celebration of Mass in St. Peter’s Square before a congregation of thousands. During Mass, he also proclaimed two new Doctors of the Church.
Asian Conference on ‘New Evangelisation’
  (4-6 September 2012, Pune, India)
BEIRUT, Lebanon, SEPT. 14, 2012 (Zenit.org).- Benedict XVI today signed the document that draws together the conclusions from the 2010 synod of bishops on

Back to Top

Never miss an update from Syro-Malabar Church