Daily Readings for Monday April 30,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 3, 1 പത്രോ 4:12-19 : അഗ്നി പരീക്ഷകളിൽ പരിഭ്രമിക്കരുത്

Gospel, ലൂക്കാ 11: 29- 32 : യോനായുടെ അടയാളം

ജനക്കൂട്ടം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഈശോ പറയാന്‍ തുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിന് നല്കപ്പെടുകയില്ല. യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നപോലെ, മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും അവരെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്‍റെ ജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍! നിനെവേക്കാരായ ആളുകള്‍ ന്യായവിധിയില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ 

പ്രസംഗത്താല്‍ അവര്‍ മാനസാന്തരപ്പെട്ടു. എന്നാല്‍ ഇതാ, ഇവിടെ 

യോനായെക്കാള്‍ വലിയവന്‍!


Back to Top

Never miss an update from Syro-Malabar Church