Daily Readings for Sunday April 23,2017

April 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
30      
<< Mar   May > >>

Reading 1, ഏശ 55:4-1 1 : ജ ന ത ക ൽ ക്ക് സാ ക്ഷി

4 ഇതാ, ഞാന്‍ അവ ജതകള്‍ക്കു സാക്ഷിയും തോവും അധിപുമാക്കിയിരിക്കുന്നു.

5 ിക്ക് അജ്ഞാതമായ ജതകളെ ീ വിളിച്ചുകൂട്ടും;നി ന്നെ അറിയാത്ത ജതകള്‍ ിന്റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍,നി ന്റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്റെ പരിശുദ്ധന്‍,നി ന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.

6 കര്‍ത്താവി കïത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അ്വഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.

7 ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേïത്ി അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; മ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.

8 കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍നി ങ്ങളുടേതുപോലെയല്ല; ിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.

9 ആ കാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും ിങ്ങളുടേതിക്കൊള്‍ ഉന്നതമത്രേ.

10 മഴയും മഞ്ഞും ആകാശത്തുിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം ല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു.

11 എന്റെ അധരങ്ങളില്‍ിന്നു പുറപ്പെടുന്ന വാക്കും അങ്ങതെന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതുനി റവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.

12നി ങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാത്തില്‍ യിക്കപ്പെടും; മലകളും കുന്നുകളുംനി ങ്ങളുടെ മുന്‍പില്‍ ആര്‍ത്തുപാടും; വവൃക്ഷങ്ങള്‍ കൈകൊട്ടും.

13 മുള്‍ച്ചെടിക്കു പകരം സരളവൃക്ഷവും, കാരയ്ക്കു പകരം സൌഗ്ധികവും മുളയ്ക്കും; ഇതു കര്‍ത്താവ്ി ഒരു സ്മാരകവുമായിരിക്കും - ഒരിക്കലും ശിക്കാത്ത ശാശ്വത സ്മാരകം.


Reading 2, അപ്പ 4:32-36 : അ പ്പ സ് തോ ല നമാ രു ടെ സാ കഷ്യ വും

32 വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.

33 അപ്പസ്തോലന്‍മാര്‍, കര്‍ത്താവായ യേശുവിന്റെ പുരുത്ഥാത്തിു വലിയ ശക്തിയോടെ സാക്ഷ്യം ല്‍കി. അവരെല്ലാവരുടെയുംമേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടാ യിരുന്നു.

34 അവരുടെയിടയില്‍ ദാരിദ്യ്രമുഭവിക്കുന്നവര്‍ ആരും ഉണ്ടാ യിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുïായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലന്‍മാരുടെ കാല്‍ക്കലര്‍പ്പിച്ചു.

35 അത് ഓരോരുത്തര്‍ക്കും ആവശ്യമുസരിച്ച് വിതരണം ചെയ്യപ്പെട്ടു.

36 ബാര്‍ണബാസ് എന്ന അപരാമത്താല്‍ അപ്പസ്തോലന്‍മാര്‍ വിളിച്ചിരുന്നവും - ഈ വാക്കിന്റെ അര്‍ഥം ആശ്വാസ പുത്രന്‍ എന്നാണ് - സൈപ്രസ് സ്വദേശിയും ലേവായ ുമായ ജോസഫ്

37 തന്റെ വയല്‍ വിറ്റുകിട്ടിയ പണം അപ്പസ്തോലന്‍മാരുടെ കാല്‍ക്കലര്‍പ്പിച്ചു.


Reading 3, കൊളോ 1:12-20 : സകാലത്തെയും തന്നില്‍ അനുരഞ്ജിപ്പിക്കുന്ന കര്‍ത്താവ്

12 : പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍. 

13 : അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു. 

14 : അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്. 

15 : അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. 

16 : കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. 

17 : അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. 

18 : അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില്‍നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി. 

19 : എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി. 

20 : സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു. 


Gospel, യോഹ 20:19-29 : സ്ളി ഹ ന്‍മാ ര്‍ക്ക് ഉ തി ഥ നാ യ ക ര്‍ത്താ വ് പ്ര ത്യ ക്ഷ നാ കുന്നു

19 ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേനി ന്ന് അവരോടു പറഞ്ഞു:നി ങ്ങള്‍ക്കു സമാധാം!

20 ഇപ്രകാരം പറഞ്ഞുകൊï് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവി കï് ശിഷ്യന്‍മാര്‍ സന്തോഷിച്ചു.

21 യേശു വീïും അവരോടു പറഞ്ഞു:നി ങ്ങള്‍ക്കു സമാധാം! പിതാവ് എന്നെ അയച്ചതുപോലെ ഞാുംനി ങ്ങളെ അയയ്ക്കുന്നു.

22 ഇതു പറഞ്ഞിട്ട് അവരുടെമേല്‍നി ശ്വസിച്ചുകൊï് അവരോട് അരുളിച്ചെയ്തു:നി ങ്ങള്‍ പരിശുദ്ധാത്മാവി സ്വീകരിക്കുവിന്‍.

23നി ങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും.നി ങ്ങള്‍ ആരുടെ പാപങ്ങള്‍ ബ്ധിക്കുന്നുവോ അവ ബ്ധിക്കപ്പെട്ടിരിക്കും.തോമസിന്റെ സംശയം

24 പന്ത്രണ്ടു പേരിലൊരുവും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉïായിരുന്നില്ല.

25 അതുകൊïു മറ്റു ശിഷ്യന്‍മാര്‍ അവാടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവി കïു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.

26 എട്ടു ദിവസങ്ങള്‍ക്കു ശേഷം വീïും അവന്റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുïായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍നി ന്നുകൊണ്ടു പറഞ്ഞു:നി ങ്ങള്‍ക്കു സമാധാം!

27 അവന്‍ തോമസിാടു പറഞ്ഞു: ിന്റെ വിരല്‍ ഇവിടെ കൊണ്ടു വരുക; എന്റെ കൈകള്‍ കാണുക; ിന്റെ കൈ ീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.

28 തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!

29 യേശു അവാടു പറഞ്ഞു: ീ എന്നെ കïതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.


Back to Top

Never miss an update from Syro-Malabar Church