Daily Readings for Tuesday February 04,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 2, Is 59:1-8 (59:1-18) Our iniquities separate us from God. : 1 Sam 7:3-9 Return to the Lord with all your heart.

1 രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍െറ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല.2 നിന്‍െറ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്‍െറ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്‍െറ പ്രാര്‍ഥന കേള്‍ക്കുന്നില്ല.3 നിന്‍െറ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്‍െറ അധരം വ്യാജം പറയുന്നു, നാവ് ദുഷ്ടത പിറുപിറുക്കുന്നു.4 ആരും നീതിയോടെ വ്യവഹാരം നടത്തുന്നില്ല; സത്യസന്ധതയോടെ ആരുംന്യായാസനത്തെ സമീപിക്കുന്നില്ല. അവര്‍ പൊള്ളയായ വാദങ്ങളില്‍ ആശ്രയിക്കുകയും നുണപറയുകയും ചെയ്യുന്നു. അവര്‍ തിന്‍മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.5 അവര്‍ അണലിമുട്ടയിന്‍മേല്‍ അടയിരിക്കുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു. അവയുടെ മുട്ട തിന്നുന്നവര്‍ മരിക്കും. മുട്ടപൊട്ടിച്ചാല്‍ അണലി പുറത്തുവരും.6 അവര്‍ നെയ്തത് വസ്ത്രത്തിനു കൊള്ളുകയില്ല. അവരുണ്ടാക്കിയതു മനുഷ്യര്‍ക്കു പുതയ്ക്കാനാവില്ല. അവര്‍ പ്രവര്‍ത്തിക്കുന്നത് അകൃത്യമാണ്; അവരുടെ കരങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.7 അവരുടെ പാദങ്ങള്‍ തിന്‍മയിലേക്കു കുതിക്കുന്നു. നിര പരാധരുടെ രക്തം ചൊരിയുന്നതിന് അവര്‍ വെമ്പല്‍കൊള്ളുന്നു. അവര്‍ അകൃത്യം നിനയ്ക്കുന്നു. ശൂന്യതയും നാശവുമാണ് അവരുടെ പെരുവഴികളില്‍.8

1 സാമു 7:3-9 പൂര്ണ്ണ ഹൃദയത്തോടെ കര്ത്താവിലേക്കു തിരിയുക.

3 അപ്പോള്‍ സാമുവല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: പൂര്‍ണഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയേണ്ടതിന് അന്യദേവന്‍മാരെയും അസ്താര്‍ത്തെദേവതകളെയും ബഹിഷ്കരിക്കണം. നിങ്ങളെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുവിന്‍. അവിടുത്തെമാത്രം ആരാധിക്കുവിന്‍. ഫിലിസ്ത്യരുടെ കരങ്ങളില്‍നിന്ന് അവിടുന്നു നിങ്ങളെ രക്ഷിക്കും.4 അങ്ങനെ, ഇസ്രായേല്യര്‍ ബാലിന്‍െറയും അസ്താര്‍ത്തെയുടെയും ബിംബങ്ങളെ ബഹിഷ്കരിച്ച്, കര്‍ത്താവിനെമാത്രം ആരാധിച്ചു.5 സാമുവല്‍ പറഞ്ഞു: ഇസ്രായേല്‍ മുഴുവന്‍മിസ്പായില്‍ ഒരുമിച്ചു കൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കാം.6 അവര്‍ മിസ്പായില്‍ ഒരുമിച്ചുകൂടി. വെള്ളം കോരി കര്‍ത്താവിന്‍െറ സന്നിധിയില്‍ പകര്‍ന്നു. ആദിവസം മുഴുവന്‍ അവര്‍ ഉപവസിച്ചു. ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപം ചെയ്തുപോയി എന്ന് അവര്‍ ഏറ്റുപറഞ്ഞു. മിസ്പായില്‍വച്ചാണ് സാമുവല്‍ ഇസ്രായേല്‍ജനത്തെന്യായപാലനം ചെയ്യാന്‍ തുടങ്ങിയത്.7 ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ ഇസ്രായേ ല്യരെ ആക്രമിക്കാന്‍ പുറപ്പെട്ടു.8 ഇസ്രായേല്‍ക്കാര്‍ ഭയചകിതരായി. ഫിലിസ്ത്യരില്‍നിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ കര്‍ത്താവിനോട് നിരന്തരം പ്രാര്‍ഥിക്കണമേ എന്ന് അവര്‍ സാമുവലിനോട് അപേക്ഷിച്ചു.9


Reading 3, Rom 12:1-8 (12:1-21) Be transformed by the renewal of your mind. : 1 Cor 9:19-23 I became all things to all men.

1 I appeal to you therefore, brethren, by the mercies of God, to present your bodies as a living sacrifice, holy and acceptable to God, which is your spiritual worship. 2 Do not be conformed to this world but be transformed by the renewal of your mind, that you may prove what is the will of God, what is good and acceptable and perfect. 3 For by the grace given to me I bid every one among you not to think of himself more highly than he ought to think, but to think with sober judgment, each according to the measure of faith which God has assigned him. 4 For as in one body we have many members, and all the members do not have the same function, 5 so we, though many, are one body in Christ, and individually members one of another. 6 Having gifts that differ according to the grace given to us, let us use them: if prophecy, in proportion to our faith; 7 if service, in our serving; he who teaches, in his teaching; 8 he who exhorts, in his exhortation; he who contributes, in liberality; he who gives aid, with zeal; he who does acts of mercy, with cheerfulness.

1 Cor 9:19-23 I became all things to all men.

19 For though I am free from all men, I have made myself a slave to all, that I might win the more. 20 To the Jews I became as a Jew, in order to win Jews; to those under the law I became as one under the law--though not being myself under the law--that I might win those under the law. 21 To those outside the law I became as one outside the law--not being without law toward God but under the law of Christ--that I might win those outside the law. 22 To the weak I became weak, that I might win the weak. I have become all things to all men, that I might by all means save some. 23 I do it all for the sake of the gospel, that I may share in its blessings.


Gospel, Lk 18:9-14 (18:2-14) Pray with repentence. : Jn 15:18-25 The world will hate you because of me.

9 He also told this parable to some who trusted in themselves that they were righteous and despised others: 10 "Two men went up into the temple to pray, one a Pharisee and the other a tax collector. 11 The Pharisee stood and prayed thus with himself, 'God, I thank thee that I am not like other men, extortioners, unjust, adulterers, or even like this tax collector. 12 I fast twice a week, I give tithes of all that I get.' 13 But the tax collector, standing far off, would not even lift up his eyes to heaven, but beat his breast, saying, 'God, be merciful to me a sinner!' 14 I tell you, this man went down to his house justified rather than the other; for every one who exalts himself will be humbled, but he who humbles himself will be exalted."

Jn 15:18-25 The world will hate you because of me.

18 "If the world hates you, know that it has hated me before it hated you. 19 If you were of the world, the world would love its own; but because you are not of the world, but I chose you out of the world, therefore the world hates you. 20 Remember the word that I said to you, 'A servant is not greater than his master.' If they persecuted me, they will persecute you; if they kept my word, they will keep yours also. 21 But all this they will do to you on my account, because they do not know him who sent me. 22 If I had not come and spoken to them, they would not have sin; but now they have no excuse for their sin. 23 He who hates me hates my Father also. 24 If I had not done among them the works which no one else did, they would not have sin; but now they have seen and hated both me and my Father. 25 It is to fulfill the word that is written in their law, 'They hated me without a cause.'


Back to Top

Never miss an update from Syro-Malabar Church